"മിഷൻ റെയിൻബോ-2024" എന്ന പേരിൽ 100 ദിന കർമ്മ പരിപാടി ആരംഭിച്ച ബാങ്ക് ഏത് ?
Aകേരള ബാങ്ക്
Bഫെഡറൽ ബാങ്ക്
Cബാങ്ക് ഓഫ് ഇന്ത്യ
Dയൂണിയൻ ബാങ്ക്
Answer:
A. കേരള ബാങ്ക്
Read Explanation:
• പരിപാടിയുടെ ലക്ഷ്യം - കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്ക് ആക്കി മാറ്റുക
• വളർച്ച ലക്ഷ്യം വെക്കുന്ന മേഖലകൾ - കുടിശ്ശിക നിവാരണം, വായ്പ തിരിച്ചടവ്, ഡിജിറ്റൽ ബാങ്കിങ്, അതിവേഗ വായ്പ വിതരണം, ഗോൾഡ് ലോൺ ക്യാമ്പയിൻ തുടങ്ങിയവ
• കേരള ബാങ്ക് നിലവിൽ വന്നത് - 2019
• കേരള ബാങ്ക് ആസ്ഥാനം - തിരുവനന്തപുരം