App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം ഏത് ?

Aപുന്നമടക്കായൽ

Bമുരിയാട് തടാകം

Cപൂക്കോട് തടാകം

Dമേപ്പാടി

Answer:

D. മേപ്പാടി

Read Explanation:

മേപ്പാടി (വായനാട്) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചെമ്പ്ര കൊടുമുടിയിലാണ് "ഹൃദയസരസ്സ്" എന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം സ്ഥിതി ചെയ്യുന്നത്.


Related Questions:

കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
' കേരളത്തിലെ കായലുകളുടെ കവാടം ' എന്നറിയപ്പെടുന്ന കായൽ ?
താഴെ പറയുന്നതിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
ഏതു കായലിന്റെ തീരത്താണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്?
അഞ്ചുതെങ്ങ് കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?