Challenger App

No.1 PSC Learning App

1M+ Downloads
കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത് ആര്?

Aഏ.ആർ. രാജരാജവർമ്മ

Bഹെർമ്മൻ ഗുണ്ടർട്ട്

Cകട്ടക്കയം ചെറിയാൻ മാപ്പിള

Dകേരളവർമ വലിയകോയിതമ്പുരാൻ

Answer:

B. ഹെർമ്മൻ ഗുണ്ടർട്ട്

Read Explanation:

  • കേരള ചരിത്രത്തെ അടിസ്ഥാനമാക്കി ഹെർമൻ ഗുണ്ടർട്ട് രചിച്ച മലയാള ഗ്രന്ഥമാണ് കേരളപ്പഴമ.

  • 1498 മുതൽ 1631 വരെയുള്ള കേരളചരിത്രമാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം.


Related Questions:

കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡൻ്റ് ആരായിരുന്നു?
കൊച്ചി - മുസിരിസ് ബിനാലെ സംഘടിപ്പിക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?
കോട്ടയത്ത് സി.എം.എസ്. പ്രസ് സ്ഥാപിച്ചതാര്?
ജാതി - വർഗ പാരമ്പര്യം അവകാശപ്പെടുന്ന പാട്ടുകൾക്ക് പേരെന്ത് ?
'നാഞ്ചിനാടിൻ്റെ സാംസ്‌കാരിക ചരിത്രം' - ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?