മുഴുമതിയെ ഒപ്പായി അവതരിപ്പിക്കുന്ന പ്രാചീന മണിപ്രവാളകാവ്യം ?Aചന്ദ്രോത്സവംBഉണ്ണുനീലി സന്ദേശംCചെറിയച്ചിDവൈശികതന്ത്രംAnswer: C. ചെറിയച്ചി Read Explanation: ചെറിയച്ചി14-ആം നൂറ്റാണ്ടിലുണ്ടായ, ദേവദാസീവർണ്ണന മണിപ്രവാളവിഷയമായ ഒരു ലഘുകാവ്യമാണ് ചെറിയച്ചി.ഉദയപുരത്ത് ചെറുകിൽ വീട്ടിലെ നർത്തകീപുത്രിയായ ചെറിയച്ചിയാണ് ഇതിലെ നായിക.ചെറിയച്ചിയുടെ കാമുകന് ചന്ദ്രോദയത്തിലുണ്ടാകുന്ന വിരഹവേദനയാണ് ഇതിലെ പ്രതിപാദ്യം.മാലിനീ വൃത്തത്തിൽ നിബന്ധിച്ച 30 ശ്ലോകങ്ങൾ. Read more in App