Challenger App

No.1 PSC Learning App

1M+ Downloads
കൈറാൽ (chiral) തന്മാത്രകൾ എന്നാൽ എന്ത്?

Aഅതിവ്യാപകമായ തന്മാത്രകൾ (Super imposed molecules)

Bഅനധ്യാരോപ്യ തന്മാത്രകൾ (Super imposed molecules)

Cരാസബന്ധനമില്ലാത്ത തന്മാത്രകൾ

Dധ്രുവീയതയില്ലാത്ത തന്മാത്രകൾ

Answer:

B. അനധ്യാരോപ്യ തന്മാത്രകൾ (Super imposed molecules)

Read Explanation:

അനധ്യാരോപ്യ തന്മാത്രകളെ (Super imposed molecules) അഥവാ അയോണുകളെ കൈറാൽ (chiral) എന്നുവിളിക്കുന്നു.


Related Questions:

ഭക്ഷ്യപദാർത്ഥങ്ങൾക്ക് മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?
The Sceptical chemist ആരുടെ കൃതിയാണ്?
ജെ ജെ തോംസണിന്റെ നോബൽ പുരസ്കാരം ലഭിച്ച വർഷം?
താഴെ പറയുന്നവയിൽ റീജനറേറ്റഡ് സെല്ലുലോസ് ഏത് ?
Which of the following is the source of common salt ?