App Logo

No.1 PSC Learning App

1M+ Downloads
കൊക്കെയ്ൻ ലഭിക്കുന്നത്:

Aഎറിത്രോക്സിലോൺ കൊക്ക

Bപാപ്പാവർ സോംനിഫെറം

Cഅട്രോപ ബെല്ലഡോണ

Dഡാച്ചർ സ്ട്രാമോണിയം

Answer:

A. എറിത്രോക്സിലോൺ കൊക്ക


Related Questions:

വനനശീകരണം, വ്യവസായവത്ക്കരണം എന്നിവമൂലം കാർബൺഡയോക്സൈഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നം എന്ത്?
സാധാരണ ശരീര താപനില എത്ര?
വാക്സിനേഷൻ വഴി തടയാവുന്ന ഒരേയൊരു അർബുദം
ഓട്ടോട്രോഫിക് ജീവികൾ എങ്ങനെയാണ് ഭക്ഷണം കണ്ടെത്തുന്നത്?
ഏതെല്ലാം ഘടകങ്ങളാണ് സൂപ്പർ 'കോമ്പൻസേഷൻ' നിർണ്ണയിക്കുന്നത്?