Challenger App

No.1 PSC Learning App

1M+ Downloads
കൊഗ്നൈസബിൾ കുറ്റങ്ങൾ പോലീസ് തടയേണ്ടതാണ് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 170

Bസെക്ഷൻ 169

Cസെക്ഷൻ 168

Dസെക്ഷൻ 167

Answer:

C. സെക്ഷൻ 168

Read Explanation:

CHAPTER-XII - PREVENTIVE ACTION OF THE POLICE [പോലീസിന്റെ പ്രതിരോധ പ്രവർത്തനം ]

BNSS Section - 168 - Police to prevent cognizable offences [കൊഗ്നൈസബിൾ കുറ്റങ്ങൾ പോലീസ് തടയേണ്ടതാണ്]

  • ഏതെങ്കിലും Cognizable കുറ്റം ചെയ്യുന്നത് തടയുവാൻ വേണ്ടി ഏതൊരു പോലീസ് ഉദ്യോഗസ്ഥനും ഇടപെടാവുന്നതും, അയാൾ തൻ്റെ കഴിവിൻ്റെ പരമാവധി തടയേണ്ടതുമാണ്.


Related Questions:

അടച്ചിട്ട സ്ഥലത്തിൻ്റെ ചാർജുള്ള ആളുകൾ പരിശോധന അനുവദിക്കേണ്ടതാണ് എന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അന്വേഷണമോ പ്രാരംഭികമായ അന്വേഷണ വിചാരണയോ നടത്താനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ആക്രമണാത്മക ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
എപ്പോൾ സെർച്ച് വാറന്റ് പുറപ്പെടുവിക്കാം എന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
2023 BNSS ക്രിമിനൽ നടപടി ക്രമത്തിന് കീഴിലുള്ള അന്വേഷണത്തിൽ(Investigation) ഉൾപ്പെടുന്നത്