കൊഗ്‌നൈസബിൾ കേസുകളിൽ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത് ?Aസെക്ഷൻ 156Bസെക്ഷൻ 157Cസെക്ഷൻ 159Dസെക്ഷൻ 160Answer: A. സെക്ഷൻ 156 Read Explanation: കൊഗ്‌നൈസബിൾ കേസുകളിൽ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം സെക്ഷൻ 156 സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത്Read more in App