Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചിയിൽ ഉത്തരവാദ ഭരണ സർക്കാർ രൂപം കൊണ്ട വർഷം ?

A1942

B1945

C1947

D1949

Answer:

C. 1947

Read Explanation:

1947 ആഗസ്റ്റ് 14 നാണ് കൊച്ചിയിൽ ഉത്തരവാദ ഭരണ സർക്കാർ രൂപം കൊണ്ടത്


Related Questions:

1947-ൽ നടന്ന ഐക്യ കേരളം സമ്മേളനത്തിന് നേതൃത്വം നൽകിയതാര് ?
തെറ്റായ പ്രസ്താവന ഏത്?
താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് ചരിത്രപരമായി തെറ്റ് ?
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഐക്യകേരള സമ്മേളനം നടന്ന സ്ഥലം ?
പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതൃത്വം ആരായിരുന്നു?