Challenger App

No.1 PSC Learning App

1M+ Downloads
കൊടും തണുപ്പുള്ള രാജ്യങ്ങളിൽ സ്പടിക മേൽക്കൂരയുള്ള കെട്ടിടങ്ങളിൽ വിളകൾ നട്ടുവളർത്തുന്ന രീതി ?

Aഹരിത ഗൃഹ കൃഷി

Bഫെർട്ടിഗേഷൻ

Cകൃത്യത കൃഷി

Dഹൈഡ്രോപോണിക്സ്

Answer:

A. ഹരിത ഗൃഹ കൃഷി

Read Explanation:

• മണ്ണ് ഉപയോഗിക്കാതെയുള്ള കൃഷി രീതി - ഹൈഡ്രോപോണിക്സ് • മണ്ണോ, ജലമോ ഉപയോഗിക്കാതെയുള്ള കൃഷിരീതി - ഏയറോപോണിക്സ്


Related Questions:

ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളവ് ലഭിച്ച ധാന്യം ഏതാണ്?
രജത വിപ്ലവം എന്ന് പറയുന്നത് എന്തിന്?
ബ്രിട്ടണിൽ 1750 നും 1850 നും ഇടക്ക് കാർഷിക പ്രവർത്തനങ്ങളിൽ ഉണ്ടായ വിപ്ലവകരമായ പുരോഗതിയാണ് ഏത്?
കാലിത്തീറ്റ, ജൈവവളം എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കടൽ സസ്യങ്ങൾ ഏതാണ് ?
കവുങ്ങിന് ബാധിക്കുന്ന മഹാളി രോഗത്തിൻറെ രോഗകാരി ഏത് ?