App Logo

No.1 PSC Learning App

1M+ Downloads
കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങിന് വേണ്ടി സ്വന്തമായി പ്ലാറ്റ്‌ഫോം നിർമ്മിച്ച ഹൈക്കോടതി ?

Aഗുവാഹത്തി ഹൈക്കോടതി

Bകേരള ഹൈക്കോടതി

Cമദ്രാസ് ഹൈക്കോടതി

Dബോംബെ ഹൈക്കോടതി

Answer:

B. കേരള ഹൈക്കോടതി

Read Explanation:

• കേരള ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള സെർവർ വഴിയാണ് ലൈവ് സ്ട്രീമിങ്ങ് നടത്തുന്നത് • ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം നിർമ്മിച്ചത് - കേരള ഹൈക്കോടതി IT ഡിപ്പാർട്ട്മെൻറ് & ടെക്‌ജെൻഷ്യ കമ്പനി • കേരള ഹൈക്കോടതി ഓൺലൈൻ സിറ്റിംഗ് നടത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ - V CONSOL • V CONSOL വികസിപ്പിച്ചത് - ടെക്‌ജെൻഷ്യ കമ്പനി


Related Questions:

കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സർവർ പദ്ധതി ഏത്?
കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ വേണ്ടി പൊതുജന പങ്കാളിത്തത്തോടെ കേരള വനം വകുപ്പ് ആരംഭിച്ച കാമ്പയിൻ ?
തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയ ഗ്രാമ പഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരം നേടിയത് ?
" കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ്-2020" നിയമത്തിലെ വിലക്ക് ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷ ?
2025 മെയിൽ സംസ്ഥാന പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി അംഗമായി നിയമിതനായത്?