App Logo

No.1 PSC Learning App

1M+ Downloads
ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ പ്രസാധകർ ആരാണ്?

Aകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Bസാംസ്കാരിക വകുപ്പ്

Cകേരള സാഹിത്യ അക്കാദമി

Dകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ

Answer:

A. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Read Explanation:

  • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആപ്‌തവാക്യം - ഗീർനഃ ശ്രേയ:

  • കേരള സാഹിത്യ അക്കാദമിയുടെ മാസികകൾ

സാഹിത്യലോകം,

സാഹിത്യചക വാളം,

മലയാളം ലിറ്റററി സർവ്വേ


Related Questions:

ജാതി - വർഗ പാരമ്പര്യം അവകാശപ്പെടുന്ന പാട്ടുകൾക്ക് പേരെന്ത് ?
'നാഞ്ചിനാടിൻ്റെ സാംസ്‌കാരിക ചരിത്രം' - ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?
കൊച്ചി - മുസിരിസ് ബിനാലെ സംഘടിപ്പിക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം എന്ന ഗ്രന്ഥം എഴുതിയത് ആര്
കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത് ആര്?