App Logo

No.1 PSC Learning App

1M+ Downloads
കോയിൽ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്

Aകോട്ട

Bകൊട്ടാരം

Cകടൽ

Dമല

Answer:

B. കൊട്ടാരം

Read Explanation:

കോയിൽ എന്നാൽ കൊട്ടാരം എന്നാണ് അർഥം. കോട്ട കൊണ്ട് സംരക്ഷിച്ച കൊട്ടാരമെന്നാണ് കോയിൽ കോട്ട എന്ന പേരുകൊണ്ട് അർഥമാക്കുന്നത്.


Related Questions:

വീരരായൻ പണം എന്നത് ഏത് രാജാക്കന്മാരുടെ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയമാണ്?
കോഴിക്കോട് കടപ്പുറത്ത് ജില്ലയിൽ 27 സ്ഥലങ്ങളിലായി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഉപ്പ് നിയമം ലംഘിച്ചത് എന്ന്?
ശിലാസ്മാരകങ്ങൾ പൊതുവേ ഉപയോഗിക്കുന്നതെന്തിന്?
സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രരചനയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?