കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ 1921-ൽ നടന്ന ആദ്യത്തെ കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം വിളിച്ചു കൂട്ടിയത് ഇവയിൽ എവിടെയാണ് ?Aപയ്യന്നൂർBഒറ്റപ്പാലംCആലുവDകോഴിക്കോട്Answer: B. ഒറ്റപ്പാലം Read Explanation: 1921-ലെ ഒറ്റപ്പാലം കേരള കോൺഗ്രസ് സമ്മേളനം അധ്യക്ഷത വഹിച്ചത് - ടി. പ്രകാശംRead more in App