ക്യൂബിൻ്റെ ഉപരിതല വിസ്തീർണ്ണം 726 ച.സെ.മീ. ക്യൂബിൻ്റെ വോളിയം കണ്ടെത്തുക.A1331cm³B1232cm²C1626m³D1836cm³Answer: A. 1331cm³ Read Explanation: ഉപരിതല വിസ്തീർണ്ണം = 6a² = 726 a² = 726/6 =121 a = √121=11cm വോളിയം = a³ = 11³ =1331cm³Read more in App