App Logo

No.1 PSC Learning App

1M+ Downloads

BNS ലെ സെക്ഷൻ 2(8)പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അക്ഷരങ്ങൾ ,അക്കങ്ങൾ ,അടയാളങ്ങൾ എന്നിവയിലൂടെ ഏതെങ്കിലും പ്രകടിപ്പിക്കുന്നതോ വിവരിക്കുന്നതോ ആയ ഏതൊരു കാര്യവും രേഖയാണ് .
  2. ആ കാര്യത്തിന്റെ തെളിവിനായി ഉപയോഗിക്കാൻ കഴിയുന്ന ഇലക്ട്രോണിക് ഡിജിറ്റൽ റെക്കോർഡുകളും ഇതിൽ ഉൾപ്പെടുന്നു

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D1 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    SECTION 2(8) - രേഖ (document )

    • അക്ഷരങ്ങൾ ,അക്കങ്ങൾ ,അടയാളങ്ങൾ എന്നിവയിലൂടെ ഏതെങ്കിലും പ്രകടിപ്പിക്കുന്നതോ വിവരിക്കുന്നതോ ആയ ഏതൊരു കാര്യവും രേഖയാണ് .

    • ആ കാര്യത്തിന്റെ തെളിവിനായി ഉപയോഗിക്കാൻ കഴിയുന്ന ഇലക്ട്രോണിക് ഡിജിറ്റൽ റെക്കോർഡുകളും ഇതിൽ ഉൾപ്പെടുന്നു


    Related Questions:

    കുറ്റകരമായ നരഹത്യയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    തട്ടിയെടുക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ലഹരിയിലായ ഒരാൾക്ക് പ്രത്യേക ഉദ്യോഗമോ അറിവോ ആവശ്യമുള്ള കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    നിയമപ്രകാരം ന്യായീകരിക്കപ്പെട്ട /സ്വയം തെറ്റിദ്ധരിച്ച് ന്യായീകരിക്കപ്പെട്ട ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭയപ്പെടുത്തി അപഹരിക്കുകയോ നിയമവിരുദ്ധമായ കൃത്യത്തിന് നിർബന്ധിക്കുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള അന്യായമായ തടഞ്ഞു വയ്ക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?