App Logo

No.1 PSC Learning App

1M+ Downloads
ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?

Aവില്യം വൂണ്ട്

Bസ്റ്റീഫൻ എം കോറി

Cലെറ്റ്നർ വിമർ

Dജെ എൽ മൊറേനോ

Answer:

B. സ്റ്റീഫൻ എം കോറി

Read Explanation:

  • ജോർജിയ റിവ്യൂവിന്റെ എഡിറ്ററാണ് സ്റ്റീഫൻ കോറി (ജനനം: 1948).
  • ഒൻപത് വാല്യങ്ങളുടെ കവിതയുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
  • ജോർജിയ സംസ്ഥാനത്തെ "സ്വാധീനമുള്ള" സാഹിത്യകാരന്മാരിൽ ഒരാളായി ന്യൂ ജോർജിയ എൻസൈക്ലോപീഡിയ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. 
  • ഒരു പ്രത്യേക ക്ലാസ് മുറിയുടെ/സ്കൂളിന്റെ പ്രവർത്തനാന്തരീക്ഷം ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പദ്ധതിയാണ് ക്രിയാ ഗവേഷണം.
  • സ്കൂൾ, കുട്ടികൾ, ബോധനം, അദ്ധ്യാപകർ എന്നു തുടങ്ങിയ മേഖലകളിൽ പ്രശ്ന പരിഹാരത്തിനും വിദ്യാഭ്യാസത്തിന്റെ ഗുണോന്മുഖത ഉയർത്തുന്നതിനുമായുള്ള പദ്ധതിയാണ് ക്രിയാ ഗവേഷണം. 
  • വിദ്യാഭ്യാസത്തിൽ ഈ ആശയം ആരംഭിച്ചത് സ്റ്റീഫൻ എം.കോറിയാണ്.
  • നിലവിലുള്ള അവസ്ഥയിൽ പുരോഗമനമുണ്ടാക്കുന്നതിന് വേണ്ടിയും തീരുമാനങ്ങളെടുക്കുന്നതിനു വേണ്ടിയും ശാസ്ത്രീയമായി നടത്തുന്ന ഗവേഷണ പ്രക്രിയയാണ് ക്രിയാ ഗവേഷണം.

Related Questions:

ക്ലാസ്സിൽ ഒറ്റപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്താനുള്ള മാർഗമേത് ?
ഒരു ഗ്രൂപ്പിനുള്ളിലെ അംഗങ്ങളുടെ സാമൂഹ്യ ബന്ധത്തിന്റെ തോത് നിർണയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുള്ള മാർഗ്ഗം ?
അരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപ്പെടുന്നതിന് ചിലർ സ്വീകരിക്കുന്ന മാർഗ്ഗം.
അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും ചില പ്രത്യേക സ്വഭാവസവിശേഷതകളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനും ഉപയോഗപ്പെടുത്തുന്ന രീതി :
Introspection എന്ന വാക്കിന്റെ അർഥം ?