ക്രിയാശീലം കൂടിയ ലോഹം ക്രിയാശീലം കുറഞ്ഞ ലോഹത്തെ അതിന്റെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയുന്നു .ഈ പ്രവർത്തനങ്ങളെ _____ രാസപ്രവർത്തനങ്ങൾ എന്ന് പറയുന്നു .
Aആദേശ
Bസമ്പർക്ക
Cസദിശ
Dഇതൊന്നുമല്ല
Answer:
A. ആദേശ
Read Explanation:
ക്രിയാശീലശ്രേണി
ലോഹങ്ങളെ അവയുടെ രാസപ്രവർത്തനശേഷി കുറഞ്ഞു വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന പട്ടികയാണ് ക്രിയാശീലശ്രേണി
ആദേശ രാസപ്രവർത്തനം
ക്രിയാശീലം കൂടിയ ലോഹം ക്രിയാശീലം കുറഞ്ഞ ലോഹത്തെ അതിൻറെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയ്യുന്നു ഇത്തരം രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് ആദേശ രാസപ്രവർത്തനം എന്നാണ്