App Logo

No.1 PSC Learning App

1M+ Downloads
ക്ലാസ് കഴിഞ്ഞ ശേഷമുള്ള അധ്യാപികയുടെ പ്രതിഫലനാത്മക ചിന്ത :

Aപ്രവർത്തനത്തിനു വേണ്ടിയുള്ള പ്രതിഫലനം

Bപ്രവർത്തനത്തെക്കുറിച്ചുള്ള പ്രതിഫലനം

Cപ്രവർത്തനത്തിനിടയ്ക്കുള്ള പ്രതിഫലനം

Dപ്രവർത്തനത്തിലേയ്ക്കുള്ള പ്രതിഫലനം

Answer:

B. പ്രവർത്തനത്തെക്കുറിച്ചുള്ള പ്രതിഫലനം

Read Explanation:

പ്രതിഫലനാത്മക ചിന്ത

  • പഠനപ്രവർത്തനങ്ങളുടെ വിലയിരുത്തൽ പേജിൽ ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനേട്ടം പ്രതികരണം, ആസൂത്രണം ചെയ്ത പ്രവർത്തനത്തിന്റെ അനുയോജ്യത, വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പഠനപ്രവർത്തനത്തിന് ശേഷം കുറിപ്പ് എഴുതുന്നു.

  • പ്രതിഫലനാത്മക ചിന്ത, യുക്തി ചിന്ത എന്നിവ വളർത്തുന്നതിന് സഹായകമാകുന്ന പഠന രീതി - പ്രശ്ന പരിഹരണരീതി


Related Questions:

ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു സ്ഥലത്തെ കണ്ടെത്തുന്നത് ?
The role of indigenous knowledge is emphasized in:
Who among the following proposed constructivist theory?
താഴെ കൊടുത്തിരിക്കുന്നവയിൽ ചാക്രികരീതിയുടെ സവിശേഷത ഏത് ?
Understand and address the emotional and psychological needs of students :