ക്ലാസ്സ് റൂം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ?
Aസർവ
Bകേസ് സ്റ്റഡി
Cക്രിയാഗവേഷണം
Dനിരീക്ഷണം
Answer:
C. ക്രിയാഗവേഷണം
Read Explanation:
ക്രിയാഗവേഷണം എന്ന സമ്പ്രദായം വിദ്യാഭ്യാസരംഗത്ത് അവതരിപ്പിച്ച വ്യക്തിയാണ് സ്റ്റീഫൻ എം കോറി.
പ്രാദേശിക പരിമിതികൾ മനസ്സിലാക്കി വിദ്യാഭ്യാസ പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിച്ച് പരിഹാരം നിർദേശിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയാണ് ക്രിയഗവേഷണം.