App Logo

No.1 PSC Learning App

1M+ Downloads
ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?

Aഅലുമിനിയം

Bസോഡിയം

Cപൊട്ടാസ്യം

Dമഗ്നീഷ്യം

Answer:

D. മഗ്നീഷ്യം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള അയിര് ഏത് ?
എക്സറേ പതിക്കാതിരിക്കുവാൻ ഉപയോഗിക്കുന്ന രക്ഷാകവചം ഏത് ലോഹം കൊണ്ടാണ് നിർമ്മിക്കു ന്നത് ?
ഇരുമ്പ് വ്യവസായികമായി നിർമിക്കുന്നത് ഇരുമ്പിന്റെ ഏത് അയിരിൽ നിന്നാണ് ?
തിളക്കമില്ലാത്ത ധാതുവിന് ഉദാഹരണം?
ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?