App Logo

No.1 PSC Learning App

1M+ Downloads
ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ് ?

Aഅനാൾജസിക്

Bആന്റിസെപ്റ്റിക്

Cആന്റിഹിസ്റ്റമിൻ

Dട്രാൻക്വിലൈസർ

Answer:

B. ആന്റിസെപ്റ്റിക്

Read Explanation:

ആന്റിസെപ്റ്റിക്കുകൾ

  • ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ
  • ഉദാ : ഡെറ്റോൾ ,ഫ്യൂറാസിൻ ,സോഫ്രാമൈസിൻ
  • ശക്തിയേറിയ ഒരു ആന്റിസെപ്റ്റിക് - അയഡിൻ
  • ആന്റിസെപ്റ്റിക് ഗുണങ്ങൾ ലഭിക്കാൻ സോപ്പിനോടൊപ്പം ചേർക്കുന്ന പദാർത്ഥം - ബിത്തിയോണാൽ
  • മുറിവുകളിൽ ഉപയോഗിക്കുന്ന ഒരു ആന്റിസെപ്റ്റിക് - അയഡോഫോം

Related Questions:

ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം ?
Which was the first element that was made artificially?
The element which is known as the enemy of copper is
Which substance is used for making pencil lead?
കംപ്യൂട്ടർ ചിപ്പുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന മൂലകം ഏത്?