App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്രത്തിന്റെ കന്നിമൂലയിൽ പ്രതിഷ്ഠിക്കുന്ന ഉപദേവനേത് ?

Aഗണപതി

Bമുരുകൻ

Cഅയ്യപ്പൻ

Dശാസ്താവ്

Answer:

A. ഗണപതി

Read Explanation:

വിഘ്നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. അതിനാൽ വിഘ്നേശ്വരൻ എന്നറിയപ്പെടുന്നു


Related Questions:

ഹൈന്ദവവിശ്വാസമനുസരിച്ച് നമസ്കാരങ്ങൾ എത്ര എണ്ണം ആണുള്ളത് ?
വിഷ്ണുവിന് പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?
ക്ഷേത്രത്തിലെ കിണർ അശുദ്ധമായാൽ ചെയ്യപ്പെടേണ്ട പരിഹാരം?
ലോഹങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങൾക്ക് പറയുന്ന പേരെന്താണ് ?