App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്രത്തിൽ ഉത്സവം, പ്രതിഷ്ഠ, കലശം എന്നിവ നടക്കുന്ന കാലം ?

Aദക്ഷിണായനം

Bമകരസംക്രാന്തി

Cകർക്കിടക സംക്രാന്തി

Dഉത്തരായനം

Answer:

D. ഉത്തരായനം

Read Explanation:

മകരസംക്രാന്തി ദിവസം സൂര്യൻ മകരരാശിയിലേക്ക് സംക്രമണം ചെയ്യുന്നു. കൂടാതെ സൂര്യന്റെ ഉത്തരായനവും ആരംഭിക്കുന്നു. മകരസംക്രാന്തി മുതൽ കർക്കിടക സംക്രാന്തി വരെ സൂര്യന്റെ ഉത്തരായനമാണ്.


Related Questions:

'ശ്രീവല്ലഭൻ' എന്ന പേരിൽ മഹാവിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
ക്ഷേത്രവാസ്തു പുരുഷന്റെ പാദമായി കണക്കാക്കപ്പെടുന്നത് ക്ഷേത്രത്തിന്റെ ഏത് ഭാഗം ?
കുഞ്ചൻ നമ്പ്യാർ ആദ്യമായി തുള്ളൽ അവതരിപ്പിച്ചത് ഏതു ക്ഷേത്രത്തിൽ വച്ചാണ് ?
ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികൾ ക്ഷേത്രവിഗ്രഹം നിർമ്മിക്കുന്നത് ?
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?