App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്രത്തിൽ നവഗ്രഹങ്ങൾക്ക് പ്രദക്ഷിണം വയ്ക്കേണ്ടത് എത്ര തവണയാണ് ?

A2

B4

C9

D8

Answer:

C. 9

Read Explanation:

  • ഹൈന്ദവവിശ്വാസമനുസരിച്ച് നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവരാണ്.

Related Questions:

ഗർഭഗൃഹം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രഭാഗം ഏത് ?
ഭദ്രകാളി പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?
കേരളത്തില്‍ കൂടുതല്‍ പ്രചാരമുള്ള പാവകളി ഏതാണ് ?
കേരളത്തിൽ ഏറ്റവും വലിയ ഗോപുരം ഉള്ള ക്ഷേത്രം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും വരുമാനം ഉള്ള ക്ഷേത്രം ഏതാണ് ?