Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്രത്തിൽ പട്ടി മുതലായ ജന്തുക്കൾ പ്രവേശിച്ചാൽ ചെയ്യപ്പെടുന്ന പരിഹാരം ?

Aകൂപശാന്തി

Bശ്വശാന്തി

Cചോര പ്രായശ്ചിത്തം

Dദഹന പ്രായശ്ചിത്തം

Answer:

B. ശ്വശാന്തി


Related Questions:

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?
നാലമ്പല ദർശനത്തിൽ യഥാക്രമം നാലാമത്തെ ക്ഷേത്രം ഏതാണ് ?
അയ്യപ്പന് പ്രദക്ഷിണം വെക്കേണ്ടത് എത്ര തവണയാണ് ?
അഷ്ടമിരോഹിണി ഏതു ദേവന്റെ ജന്മ നാളാണ് ?
പന്തളം രാജാവ് നിർമിച്ച ക്ഷേത്രം എവിടെ ആണ് ?