ക്ഷേത്രത്തിൽ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂലവിഗ്രഹങ്ങൾക്ക് പറയുന്ന പേര് ?Aചലാചല വിഗ്രഹംBചല വിഗ്രഹംCഅചല ബിംബങ്ങൾDഇതൊന്നുമല്ലAnswer: C. അചല ബിംബങ്ങൾ Read Explanation: ക്ഷേത്രങ്ങളില്‍ സ്ഥിരമായി പ്രതിഷ്ഠിക്കുന്നതാണ് അചല വിഗ്രഹങ്ങള്‍. ഇതാണ് സാമാന്യമായി മൂലവിഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നത്.Read more in App