കൗരവരിൽ ദുശ്ശാസനനെ പൂജിക്കുന്ന ക്ഷേത്രം ഇവയിൽ ഏത് ?Aഎണ്ണശ്ശേരി മലനടBകുന്നിരാടത്തു മലനടCപെരുവിരുത്തി മലനടDഇവയൊന്നുമല്ലAnswer: A. എണ്ണശ്ശേരി മലനട Read Explanation: കൗരവരിൽ ദുശ്ശാസനനെ പൂജിക്കുന്ന ക്ഷേത്രമാണ്എണ്ണശ്ശേരി മലനട ക്ഷേത്രം. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശൂരനാട് വടക്ക്ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. എണ്ണശ്ശേരി മലനട ദക്ഷിണേന്ത്യയിലെ ഏക ദുശ്ശാസന ക്ഷേത്രമാണ്. ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്. Read more in App