ഖാദി വസ്ത്രത്തിന്റെ വേണ്ടി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ "സെന്റർ ഓഫ് എക്സലൻസ്" സ്ഥിതി ചെയ്യുന്നത് എവിടെ ?AസബർമതിBതിരുവനന്തപുരംCന്യൂഡൽഹിDകൊൽക്കത്തAnswer: C. ന്യൂഡൽഹി Read Explanation: ന്യൂ ഡൽഹിയിലെ NIFT (National Institute of Fashion Technology) -ലാണ് കേന്ദ്രം ആരംഭിച്ചത്.Read more in App