Challenger App

No.1 PSC Learning App

1M+ Downloads
ഖാരിഫ് കൃഷിയിലെ പ്രധാന വിളകൾ ഏതെല്ലാം?

Aപച്ചക്കറി പഴവർഗങ്ങൾ

Bഗോതമ്പ് ബാർലി കടുക്

Cനെല്ല് ചോളം പരുത്തി

Dഇവയൊന്നുമല്ല

Answer:

C. നെല്ല് ചോളം പരുത്തി

Read Explanation:

ഇന്ത്യയിലെ മൂന്ന് പ്രധാനപ്പെട്ട വിളകാലങ്ങളാണ് ഖാരിഫ് ,റാബി,സയദ് എന്നിവ


Related Questions:

കേന്ദ്ര സർക്കാർ നിർമിക്കുന്ന ആദ്യത്തെ കർഷക ഡാറ്റാബേസ് ?
താഴെ പറയുന്നതിൽ ഖാരീഫ് വിള ഏതാണ് ?
ഏത് വിളയുടെ ശാസ്ത്രീയനാമമാണ് പൈപ്പര്‍ നൈഗ്രം ?
ഏഷ്യയിലെ ഏറ്റവും വലിയ ഡയറി ഏതാണ് ?
മഹാളി രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ് ?