Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധൻ്റെ ആശയങ്ങൾ ഏത് മേഖലയിൽ വലിയ സ്വാധീനം ചെലുത്തി?

Aവിദ്യാഭ്യാസം

Bധനസമ്പാദനം

Cകാർഷികവൃത്തി

Dവൈദിക ചടങ്ങുകൾ

Answer:

C. കാർഷികവൃത്തി

Read Explanation:

കാർഷികവൃത്തിയിൽ കൃഷിക്കായി നിലമൊരുക്കാനും കച്ചവടവസ്തുക്കൾ കൊണ്ടുപോകാനും കന്നുകാലികൾ ആവശ്യമായിരുന്നു.


Related Questions:

ഗൗതമബുദ്ധന്റെ യഥാർത്ഥ പേര് എന്തായിരുന്നു?
മൗര്യൻ സൈന്യത്തിന് എത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു?
അർഥശാസ്ത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം ഏതാണ്?
ബുദ്ധമതത്തിന്റെ രണ്ടു പ്രധാന ഉപവിഭാഗങ്ങൾ ഏവ?
ദുഃഖത്തിന് കാരണം എന്താണെന്ന് ബുദ്ധൻ നിർദേശിച്ചു