App Logo

No.1 PSC Learning App

1M+ Downloads
ഗണിത ക്ലാസ്സിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ പ്രധാന ഉദ്ദേശം

Aകുട്ടികൾ പരസ്പരമുള്ള സംസാരം ഒഴിവാക്കുക

Bക്ലാസ് നിയന്ത്രിക്കുക

Cകുട്ടികളിൽ ഭയം സൃഷ്ടിക്കുക

Dചിന്തയെ ഉദ്ദീപിപ്പിക്കുക

Answer:

D. ചിന്തയെ ഉദ്ദീപിപ്പിക്കുക

Read Explanation:

ഗണിത ക്ലാസ്സിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ പ്രധാന ഉദ്ദേശം കുട്ടികളുടെ ചിന്തയെ ഉദ്ദീപിപ്പിക്കുക എന്നതാണ് ഇത് കുട്ടികളെ സ്വയം ചിന്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും പ്രേരിപ്പിക്കുന്നു


Related Questions:

The credit for propagating the linear programming cycles goes to:
Which among the following is not an example of postulate ?
A good teaching atmosphere will not contain:
ചുവടെ കൊടുത്തിട്ടുള്ളവയിൽ പഠന നേട്ടങ്ങളെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
Number equivalent to the Roman number CDLXXXIX is: