ഗാഢമായ ഉച്ഛ്വാസത്തിനു ശേഷം ശക്തിയായി നിശ്വസിക്കുമ്പോൾ പുറത്തേക്കു പോകുന്ന പരമാവധി വായുവിന്റെ അളവ് ?Aടൈഡൽ വോളിയംBഫെർമെന്റേഷൻCവൈറ്റൽ കപ്പാസിറ്റിDറെസിഡ്യുവൽ വോളിയംAnswer: C. വൈറ്റൽ കപ്പാസിറ്റി Read Explanation: ഗാഢമായ ഉച്ഛ്വാസത്തിനു ശേഷം ശക്തിയായി നിശ്വസിക്കുമ്പോൾ പുറത്തേക്കു പോകുന്ന പരമാവധി വായുവിന്റെ അളവ് വൈറ്റൽ കപ്പാസിറ്റി (ജൈവക്ഷമത) ആരോഗ്യമുള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി ഏകദേശം നാലര ലിറ്റർ ആരോഗ്യമുള്ള സ്ത്രീകളുടെ വൈറ്റൽ കപ്പാസിറ്റി 3 ഏകദേശം 3 ലിറ്റർ Read more in App