App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധി ആശ്രമം എവിടെ സ്ഥിതി ചെയ്യുന്നു ?

Aദണ്ഡി

Bചമ്പാരൻ

Cഖേദ

Dസബർമതി

Answer:

D. സബർമതി


Related Questions:

നിസ്സഹകരണ പ്രസ്ഥാനത്തിൽ മഹാത്മാഗാന്ധിയുടെ വിചാരണയ്ക്ക് നേതൃത്വം നൽകിയ ജഡ്ജി?
സ്വരാജ് പാർട്ടി രൂപീകരണം,രണ്ടാം വട്ടമേശ സമ്മേളനം,സൈമൺ കമ്മീഷൻ,ഗാന്ധി-ഇർവിൻ ഉടമ്പടി.ഇവയിൽ ആദ്യം നടന്നത് ഏത്?
ജാലിയൻ വാലാബാഗ് കൂട്ടക്കൊല ,നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കൽ ,ഖിലാഫത് മൂവ്മെന്റിന്റെ ആരംഭം,സ്വരാജ് പാർട്ടിയുടെ രൂപീകരണം.ഇവയിൽ ആദ്യം നടന്നത് ഏത്?
ദണ്ഡി മാർച്ച് ..... മുന്നോട്ട് കൊണ്ടുവന്നു.
ആരാണ് ഇന്ത്യയിൽ ഖിലാഫ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?