App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രം ആരംഭിച്ച വർഷം ഏതാണ് ?

A1901

B1902

C1903

D1907

Answer:

C. 1903

Read Explanation:

 ഇന്ത്യൻ ഒപ്പീനിയൻ

  • മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രമാണ് ഇന്ത്യൻ ഒപ്പീനിയൻ.
  • 1903 മുതലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.
  • ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനത്തിനെതിരെയായിരുന്നു പത്രത്തിലെ ലേഖനങ്ങൾ.
  • ഇന്ത്യൻ കുടിയേറ്റകാരുടെ പൗരാവകാശങ്ങൾക്ക് സംരക്ഷിക്കുന്നതിനു വേണ്ടിയും പത്രം ശ്രദ്ധ നൽകിയിരുന്നു.
  • ഇംഗ്ലീഷിനു പുറമേ ഹിന്ദി, ഗുജറാത്തി, തമിഴ് ഭാഷകളിലും പത്രം അച്ചടിച്ചിരുന്നു.

Related Questions:

Gandhiji's First Satyagraha in India was in:
ആഗസ്റ്റ് വാഗ്‌ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം ഏത് ?
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി അവസാനമായി തടവിൽ കഴിഞ്ഞത് ഏത് കൊട്ടാരത്തിലാണ്?
ടൈം മാഗസിൻ ' മാൻ ഓഫ് ദി ഇയർ ' ആയി ഗാന്ധിജി തിരഞ്ഞെടുക്കപ്പെട്ട വർഷം ഏത് ?
' സത്യാഗ്രഹികളുടെ രാജകുമാരൻ ' എന്ന് ഗാന്ധിജി ആരെയാണ് വിശേഷിപ്പിച്ചത് ?