App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനങ്ങൾക്ക് എതിരെ പരാതി നൽകുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ല എന്ന പ്രതിപാദിക്കുന്ന ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് ?

Aസെക്ഷൻ 3

Bസെക്ഷൻ 4

Cസെക്ഷൻ 7

Dസെക്ഷൻ 2

Answer:

B. സെക്ഷൻ 4

Read Explanation:

  • ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് 4 പ്രകാരം ഗാർഹിക പീഡനം നടന്നിട്ടുണ്ടെന്നോ അല്ലെങ്കിൽ നടക്കുന്നുവെന്നോ അല്ലെങ്കിൽ ചെയ്യാൻ സാധ്യതയുണ്ടെന്നോ വിശ്വസിക്കാൻ കാരണമുള്ള ഏതൊരു വ്യക്തിക്കും, ബന്ധപ്പെട്ട പ്രൊട്ടക്ഷൻ ഓഫീസർക്ക് അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാം.
  • ഈ ഉദ്ദേശ്യത്തിനായി ഉത്തമ വിശ്വാസത്തോടെ വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ മേൽ യാതൊരു നിയമനടപടികളും ഉണ്ടാകനോ ,അവരെ സംബന്ധിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താനോ പാടുള്ളതല്ല.

Related Questions:

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ?
പോക്സോ നിയമം 2012 ൽ എത്ര വകുപ്പുകൾ ആണ് ഉള്ളത് ?
പോക്സോ നിയമപ്രകാരം ശരിയല്ലാത്ത പ്രസ്താവനയേത് ?
ലോക്പാലിൻ്റെ എത്ര ശതമാനം ജുഡീഷ്യൽ അംഗങ്ങൾ ആയിരിക്കും ?
ന്യൂനപക്ഷ കമ്മീഷൻ ഒരു നോൺ സ്റ്റാറ്റ്യൂട്ടറി ബോഡിയായി രൂപീകൃതമായ വർഷം?