Challenger App

No.1 PSC Learning App

1M+ Downloads

ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 പ്രകാരമുള്ള ഗാർഹിക പീഡനത്തിന്റെ നിർവ്വചനത്തിൽ ഇവ ഉൾപ്പെടുന്നു :

  1. ശാരീരികമോ വാക്കാലുള്ളതോ ആയവ
  2. സാമ്പത്തികമായവ

    A1 only

    B2 only

    CNone of these

    DAll of these

    Answer:

    D. All of these

    Read Explanation:

    • ഗാർഹിക ബന്ധം - രക്തബന്ധം കൊണ്ടോ അല്ലെങ്കിൽ വിവാഹം മൂലമോ അല്ലെങ്കിൽ വിവാഹിതരാകാതെ ദമ്പതികളെ പോലെ വസിക്കുകയോ അല്ലെങ്കിൽ ദത്തെടുക്കൽ മൂലമോ ഉണ്ടാകുന്ന ബന്ധത്താലോ കൂട്ടുകുടുംബത്തിലെ അംഗം എന്ന നിലയിലോ ഉണ്ടാകുന്ന ബന്ധം

    • കുടുംബത്തിനുള്ളിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ തടയുവാൻ ഇന്ത്യയിൽ 2005-ൽ പ്രാബല്യത്തിൽ വന്ന നിയമമാണ് ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം.

      ഈ നിയമത്തിന് 2006 ലെ 43-ം നിയമമായി 2006 ഒക്ടോബർ 26 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.

    • ഗാർഹിക പീഡന നിയമം 2005 നിലവിൽ വന്നത് - 2006 ഒക്ടോബർ 26


    Related Questions:

    ഇന്ത്യയിൽ വോട്ടവകാശം ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം :
    The model forms of memorandum of association is provided in ______ of Companies Act,2013
    Which one of the following conventions that India has ratified / party to?
    Under Companies Act, 2013, the maximum number of members in a private company is :
    2012 - ലെ പോക്സോ നിയമത്തിന്റെ 12 -ാം വകുപ്പ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?