App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നത് ?

Aമുൻസിഫ്‌ കോടതി

Bസെഷൻസ് കോടതി

Cഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

Dഫാമിലി കോടതി

Answer:

C. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

Read Explanation:

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നത് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആണ് .


Related Questions:

കറുപ്പിന്റെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?
കൊച്ചിയിൽ ജന്മി ഭരണം അവസാനിപ്പിച്ചത് ആരാണ് ?
നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് (NCT) ൽ ഉൾപ്പെടുന്ന അംഗങ്ങൾ?
ഇന്ത്യൻ കമ്പ്യൂട്ടർ ഏജൻസി റെസ്പോൻസ് ടീം നിലവിൽ വന്നതെന്ന്?
ലോകായുക്തയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടാത്ത കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?