App Logo

No.1 PSC Learning App

1M+ Downloads
ഗുഡ്സ് ക്യാരേജ് പെർമിറ്റ് ന് അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതൊക്കെ ?

Aപെർമിറ്റ് ആവശ്യമായ പ്രദേശം അല്ലെങ്കിൽ റൂട്ട്

Bവാഹനത്തിൻറെ ടൈപ്പും ശേഷിയും കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന ചരക്കിന്റെ സ്വഭാവം

Cചരക്ക് സൂക്ഷിക്കുന്നതിനും വാഹനം സൂക്ഷിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ഉള്ള ക്രമീകരണങ്ങൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഗുഡ്സ്  ക്യാരേജ് പെർമിറ്റ്

വാടകയ്ക്കോ പ്രതിഫലത്തിനോ സാധനങ്ങൾ കൊണ്ടു പോകുന്നതിനോ അല്ലെങ്കിൽ അപേക്ഷകൻ നടത്തുന്ന ഒരു വ്യാപാരത്തിനോ ബിസിനസുമായി ബന്ധപ്പെട്ടോ സാധനങ്ങൾ കൊണ്ടുപോകുന്നതിന് വേണ്ടി ഒരു മോട്ടോർ വാഹനം ഉപയോഗിക്കുന്നതിനുള്ള അംഗീകാരം

ഗുഡ്സ് ക്യാരേജ് പെർമിറ്റ് ന് അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ

  1. പെർമിറ്റ് ആവശ്യമായ പ്രദേശം അല്ലെങ്കിൽ റൂട്ട്
  2. വാഹനത്തിൻറെ ടൈപ്പും ശേഷിയും കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന ചരക്കിന്റെ സ്വഭാവം
  3. ചരക്ക് സൂക്ഷിക്കുന്നതിനും വാഹനം സൂക്ഷിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ഉള്ള ക്രമീകരണങ്ങൾ
  4. വാടകയോ പ്രതിഫലമോ സംബന്ധിച്ച വിവരങ്ങൾ

ഗുഡ്സ് ക്യാരേജ് പെർമിറ്റ് അപേക്ഷയെ പറ്റി പ്രതിപാദിക്കുന്ന മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് സെക്ഷൻ 77 ആണ് 


Related Questions:

താത്കാലിക പെര്മിറ്റിന്റെ പരമാവധി കാലാവധി എത്ര ?
റെഗുലേഷൻ 16 പ്രകാരം എല്ലാ സമയങ്ങളിലും ഡ്രൈവറിന്റെ നിയന്ത്രണത്തിലായിരിക്കുവാൻ അനുവദിക്കുന്ന വേഗതയിൽ മാത്രമേ ഓടിക്കാവൂ.ഡ്രൈവർ പരിഗണിക്കേണ്ട വസ്തുതകൾ :
ഡ്രൈവർ വാഹനത്തിന്റെ വാഹനത്തിന്റെ വലതു വശത്തു ,തന്റെ വലതു കയ്യുടെ കൈപ്പത്തി മുന്നോട്ടു തിരിച്ചു വയ്ക്കുന്ന വിധത്തിൽ ,തിരശ്ചീനമായി പുറത്തേക്ക് നീട്ടേണ്ട സാഹചര്യങ്ങൾ :
വാടകയോ പ്രതിഫലമോ കൂടാതെ ,പരമാവധി 6 യാത്രക്കാരെ വരെ കൊണ്ട് പോകാൻ കഴിയുന്ന വാഹനങ്ങളെ ഏതിൽ ഉൾപ്പെടുത്താം ?
ഗുഡ്സ് കരിയേജ് പെര്മിറ്റുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമം സെക്ഷൻ 77 ൽ എന്തിനെ പറ്റി പ്രതിപാദിക്കുന്നു?