Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റേജ് കരിയേജ് സർവീസ് നടത്തിയതിന്റെ ഫലമായി ചെയ്താൽ ശിക്ഷിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ :

Aനികുതി അടക്കാതെ വാഹനം ഓടിക്കുക

Bനികുതി അടക്കുന്നതിന്റെ ഗ്രേസ് പീരീഡ് കഴിഞ്ഞ ശേഷം വാഹനം ഓടിക്കാതിരിക്കുക

Cഅനധികൃത റൂട്ടിൽ വാഹനമോടിക്കുക

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

സ്റ്റേജ് കരിയേജ് സർവീസ് നടത്തിയതിന്റെ ഫലമായി ചെയ്താൽ ശിക്ഷിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ : നികുതി അടക്കാതെ വാഹനം ഓടിക്കുക നികുതി അടക്കുന്നതിന്റെ ഗ്രേസ് പീരീഡ് കഴിഞ്ഞ ശേഷം വാഹനം ഓടിക്കാതിരിക്കുക അനധികൃത റൂട്ടിൽ വാഹനമോടിക്കുക


Related Questions:

ഒരു വാഹനംU ടേൺ എടുക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :
1988 ലെ മോട്ടോർ വാഹന നിയമത്തിൽ ഡ്രൈവിംഗ് നിയന്ത്രണങ്ങളെ കുറിച്ച് പ്രദിപാദിച്ചിരിക്കുന്നത്?
ദേശിയ പെര്മിറ്റ് ലഭിക്കുന്നതിന് മൾടി ആക്സിൽ വാഹനങ്ങൾക്ക് എത്ര വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല ?
റോഡിൽ "STOP"അടയാളം അഭിമുഖീകരിക്കുന്ന ഡ്രൈവർ:
വാഹന ഡ്രൈവർമാരുടെയും റൈഡർമാരുടെയും ചുമതലകൾ കുറിച്ച് റെഗുലേഷൻ 5 ൽ സൂചിപ്പിക്കുന്നു .ചുമതലകളില്പ്പെട്ടതു: