ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്നത് ആര് ?Aശ്രീനാരായണഗുരുBചട്ടമ്പിസ്വാമികൾCതൈക്കാട് അയ്യാDവൈകുണ്ഠസ്വാമികൾAnswer: C. തൈക്കാട് അയ്യാ Read Explanation: ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്ന തൈക്കാട് അയ്യാ ആണ്.51 പ്രധാന ശിഷ്യന്മാർ ഉൾപ്പെടെ അനേകം ശിഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു.നവോത്ഥാന നായകൻമാർ ആയിരുന്ന ശ്രീനാരായണ ഗുരു , ചട്ടമ്പി സ്വാമികൾ ,അയ്യങ്കാളി തുടങ്ങിയവർ അദ്ദേഹത്തിൻറെ ശിഷ്യഗണത്തിൽപെടുന്നു. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതിതിരുനാൾ , രാജാരവിവർമ്മ, കേരള വർമ്മ വലിയ കോയി തമ്പുരാൻ തുടങ്ങി മറ്റനേകം പ്രമുഖരും അദ്ദേഹത്തിൻറെ ശിഷ്യന്മാരാണ് Read more in App