App Logo

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത വനിത നേതാവ് ?

Aപാർവതി ഭായ്

Bലളിതംബിക അന്തർജനം

Cആര്യ പള്ളം

Dസരസ്വതി ഭായ്

Answer:

C. ആര്യ പള്ളം

Read Explanation:

ആര്യ പള്ളം

  •  ജനനം : 1908 
  • പതിമൂന്നാം വയസ്സിൽ വിവാഹിതയായ നവോത്ഥാന നായികയാണ് ആര്യപള്ളം 
  • പള്ളത്തു മനക്കൽ കൃഷ്ണൻ നമ്പൂതിരി എന്ന സാമൂഹിക പരിഷ്കർത്താവിനെയാണ് അവർ വിവാഹം ചെയ്തത്. 
  • നമ്പൂതിരി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രയത്‌നിച്ച നവോത്ഥാന നായികയാണ് ആര്യാപള്ളം 
  • തൻ്റെ സമുദായത്തിലെ പെൺകുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് തൃത്താലയ്ക്ക് അടുത്ത് ഒരു വായനശാലയുടെ സമ്മേളനത്തിൽ ഘോഷയില്ലാതെ ഒരു ജാഥ സംഘടിപ്പിച്ച നവോത്ഥാന നായികയാണ് ആര്യാപള്ളം

Related Questions:

Who wrote the famous work Jathikummi?
പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം ഏതാണ് ?
ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് ശരിയായി ചേരുന്നത് ?

  1. കെ. പി. വള്ളോൻ - പുലയ മഹാസഭ
  2. അയ്യാ വൈകുണ്ഠൻ - ഉച്ചി പതിപ്പ്
  3. സി. പി. അച്ചുതമേനോൻ - വിദ്യാവിനോദിനി
  4. ടി. കെ. മാധവൻ - ധന്വന്തരി
    താഴെ പറയുന്നവരിൽ മന്നത്ത് പത്മനാഭന് മുമ്പ് നായർ സമുദായത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ചത് ആര് ?