Challenger App

No.1 PSC Learning App

1M+ Downloads
ആഗമാനന്ദ സ്വാമികൾ സ്ഥാപിച്ച കോളേജ് ഏത് ?

Aഎസ്.എസ്.വി കോളേജ്, വളയൻചിറങ്ങര

Bനാഷണൽ കോളേജ്, അമ്പലത്തറ

Cശ്രീശങ്കരാചാര്യ കോളേജ്, കാലടി

Dസ്വാമി ശാശ്വതീകാനന്ദ കോളേജ്, ഉദയംപേരൂർ

Answer:

C. ശ്രീശങ്കരാചാര്യ കോളേജ്, കാലടി

Read Explanation:

1936-ലാണ് ശ്രീശങ്കരാചാര്യ കോളേജ് ആരംഭിച്ചത്.


Related Questions:

അടുത്തിടെ ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി നിയമിതനായത് ആര് ?
1953 -54 വിദ്യാഭ്യാസ വർഷം ................... എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി.
കേരളത്തിൽ എവിടെയാണ് Institute for Climate Change Studies സ്ഥിതി ചെയ്യുന്നത് ?
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ
The first University in Kerala is?