ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തകനായ പി എൻ പണിക്കരുടെ ജന്മസ്ഥലം ഏത് ?Aകോട്ടയംBകൊല്ലംCആലപ്പുഴDപത്തനംതിട്ടAnswer: C. ആലപ്പുഴ Read Explanation: പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ എന്ന സ്ഥലത്ത് ജനിച്ചു.Read more in App