Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാമങ്ങളിൽ ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി ഏത് ?

Aഇന്ത്യ നെറ്റ്

Bഭാരത് നെറ്റ്

Cകെ ഫോൺ

Dഗിഗാ ടെൽ

Answer:

B. ഭാരത് നെറ്റ്

Read Explanation:

• പദ്ധതി നടപ്പാക്കുന്നത് - ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് ലിമിറ്റഡ്


Related Questions:

Which state launched the “Neeru Meeru Programme” in 2000 to improve ground water level ?
സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള ഹെൽപ് ലൈൻ നമ്പർ ?
നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ (NRLM) ആരംഭിച്ച പ്രധാനമന്ത്രി ആര് ?
Nation wide surveys on socio-economic issues are conducted by :
ICDS ൻ്റെ പൂർണ്ണരൂപം ?