Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കുന്ന ചാറ്റ്ബോട്ട് ?

Aസഹായം

Bസേവനം

Cമാർഗ്ഗം

Dപഞ്ചം

Answer:

D. പഞ്ചം

Read Explanation:

• പഞ്ചം' ( പഞ്ചായ ത്ത് അസിസ്റ്റൻസ് ആൻഡ് മെസേജിങ് ചാറ്റ്ബോട്ട്) • വാട്സാപ്പ് അടിസ്ഥാനമാക്കിയുള്ള ചാറ്‌ബോട് വഴി പഞ്ചായത്ത് പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മന്ത്രാലയത്തിനു നേരിട്ട് ആശയ വിനിമയം നടത്താം


Related Questions:

സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന നിലവിൽ വന്നത് എന്ന് ?
നിമ്‌നോന്നതമായ ഭൂപ്രകൃതി, മറ്റ് പ്രതികൂല സാഹചര്യങ്ങൾ എന്നിവയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒറ്റപ്പെട്ടു ജീവിക്കുന്നത് ഏത് തരം വാസസ്ഥലങ്ങളിലാണ് ?
2011 സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ
ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്
ജനസംഖ്യ വളർച്ചാ നിരക്കിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം