Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?

Aഅർബൻ സഹകരണ ബാങ്കുകൾ

Bറൂറൽ സഹകരണ ബാങ്കുകൾ

Cനാഷണൽ സഹകരണ ബാങ്കുകൾ

Dപ്രാഥമിക സഹകരണ ബാങ്കുകൾ

Answer:

B. റൂറൽ സഹകരണ ബാങ്കുകൾ

Read Explanation:

  • ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളെ റൂറൽ സഹകരണ ബാങ്കുകളെന്നും നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവയെ അർബൻ സഹകരണ ബാങ്കുകളെന്നും വിളിക്കുന്നു


Related Questions:

ഒറ്റത്തവണ മാത്രം നിക്ഷേപിക്കുകയും ഒരു നിശ്ചിത കാലയളവിന് ശേഷം നിക്ഷേപം പലിശയോടുകൂടി പിൻവലിക്കുകയും ചെയ്യുന്ന നിക്ഷേപമാണ് :
വ്യവസായ വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളെ പൊതുവെ എന്ത് വിളിക്കുന്നു?
ഒരു വ്യക്തിയുടെ പേരിൽ മാത്രം ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടിനെ സാധാരണ എന്തെന്ന് വിളിക്കുന്നു?
താഴെപ്പറയുന്നവയിൽ ഏതാണ് സമ്പാദ്യ നിക്ഷേപത്തിന്റെ സവിശേഷതയല്ലാത്തത്?
കേരള ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?