വ്യവസായ വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളെ പൊതുവെ എന്ത് വിളിക്കുന്നു?Aവാണിജ്യ ബാങ്കുകൾBവികസന ബാങ്കുകൾCസഹകരണ ബാങ്കുകൾDവിദേശ ബാങ്കുകൾAnswer: B. വികസന ബാങ്കുകൾ Read Explanation: വ്യവസായ വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളാണ് വികസന ബാങ്കുകൾ ഉദാ: ഇൻടസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (IFC), ദേശീയ കാർഷിക ഗ്രാമ വികസന ബാങ്ക് (NABARD) Read more in App