കേരള ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?Aകൊച്ചിBകോഴിക്കോട്Cതിരുവനന്തപുരംDപാലക്കാട്Answer: C. തിരുവനന്തപുരം Read Explanation: കേരള സർക്കാർ സഹകരണ രൂപീകരിച്ച ഒരു ബാങ്കാണ് കേരള ബാങ്ക്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ആണ് കേരള ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത്. സംസ്ഥാന സഹകരണബാങ്കും ജില്ലാസഹകരണ ബാങ്കുകളും സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. Read more in App