Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസിന് നിറം നൽകാനും ഓയിൽ പെയ്‌ന്റിങ്ങിനും ഉപയോഗിക്കുന്ന മൂലകങ്ങളാണ് ?

Aസംക്രമണ മൂലകങ്ങൾ

Bആൽക്കലൈൻ മൂലകങ്ങൾ

Cഉൾപ്രേരക മൂലകങ്ങൾ

DF ബ്ലോക്ക് മൂലകങ്ങൾ

Answer:

A. സംക്രമണ മൂലകങ്ങൾ

Read Explanation:

സംക്രമണ മൂലകങ്ങൾ:

  • d ബ്ലോക്ക് മൂലകങ്ങളാണിവ
  • വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ്
  • ഗ്ലാസിന് നിറം നൽകാനും ഓയിൽ പെയ്‌ന്റിങ്ങിനും ഉപയോഗിക്കുന്ന മൂലകങ്ങളാണ് 

ഗ്ലാസിന് നൽകുന്ന നിറം :

  • കോബാൾട്ട് ഓക്സൈഡ് - നീല നിറം
  • നിക്കൽ സാൾട്ട് - ചുവപ്പ് നിറം 
  • ഫെറിക്ക് സംയുക്തം - മഞ്ഞ നിറം
     

Related Questions:

ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ (Alkaline Earth Metals) ഏറ്റവും കൂടുതലായ ആറ്റോമിക മാസ് ഉള്ള മൂലകം ഏതാണ്?
മാഗ്നറ്റിക് ക്വാണ്ടം നമ്പറിനെ ഏത് പ്രതീകം ഉപയോഗിച്ച് സൂചിപ്പിക്കുന്നു?
ഒരു മൂലകത്തിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസത്തിലെ ഏറ്റവും ഉയർന്ന ഷെൽ നമ്പർ തന്നെയാണ് ആ മൂലകത്തിൻറെ.....................?
വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ് ?
വലുപ്പം വർധിക്കുന്നതിനനുസരിച്ച് താഴെ പറയുന്ന അയോണുകൾ ക്രമീകരിക്കുക. Al³⁺, Mg²⁺, F⁻, N³⁻